ഡാര്‍വിനിസം, ദജ്ജാലിന്റെ ഏറ്റവും വലിയ തട്ടിപ്പ് കീഴടക്കപ്പെട്ടിരിക്കുന്നു.

 

ഡാര്‍വിനിസം, ദജ്ജാലിന്റെ ഏറ്റവും വലിയ തട്ടിപ്പ് കീഴടക്കപ്പെട്ടിരിക്കുന്നു.

പരിണാമവാദം ഒരു അപായമാകുന്നതെങനെ?

ഡാര്‍വിനിസം ആകസ്‌മികതയെ ദൈവീകമായി കണക്കാക്കുന്ന കളവായ ഒരു പുരാതന പ്രത്യയശാസ്ത്റമാണ്‍. ഡാര്‍വിനിസം ശാസ്ത്റത്തിന്റെ പേരില്‍ കെട്ടിചമക്കപ്പെട്ട , ലോകം കണ്ടതില്‍ വെച്ച ഏറ്റവും വലിയ ചതിയാണ്‍. പരിണാമമെന്ന പേരില്‍ ഡാറ്വിനിസ്റ്റുകള്‍ മുന്നോട്ടു വെക്കുന്ന ഓരോ അവകാശവാദവും കള്ളമാണ്‍. പരിണാമമെന്ന മിഥ്യാ ധാരണക്ക്‌ ശാസ്ത്റവുമായി യാതൊരു ബന്ധവുമില്ല.ഡാര്‍വിനിസ്റ്റ് പ്രത്യയശാസ്ത്റം ആളുകളെയും സമൂഹങളെയും ദൈവവിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാനായി കെട്ടിച്ചമക്കപ്പെട്ട ഒരു പുരാതന മതമാണ്‍. (തീര്‍ച്ചയായും അല്ലാഹു ഇതില്‍ നിന്നെല്ലാം അതീതനാണ്‍). അന്ത്യനാളുകളില്‍ ദജ്ജാലിന്റെ ഏറ്റവും വലിയ ഒഴുക്കാണ്‍ ഈ രക്തപങ്കിലമായ പ്രത്യയശാസ്ത്റം. സമൂഹം ഇതിനെ പറ്റി അജ്ഞരായതിനാല്‍ ഇതവരെ ദൈവവിശ്വാസമില്ലായ്മയിലേക്കും യുദ്ധങളിലേക്കും പീഡനങളിലേക്കും നയിച്ചു. കമ്മ്യൂണിസം,  ഭൌതികവാദം തുടങിയ എല്ലാ നിരീശ്വരവാദപരമായ പ്രവണതകള്ക്കു പിന്നിലെ അടിസ്ഥാന ഉറവിടം ഡാര്‍വിനിസമാണ്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തങള്‍ വിതച്ചിട്ടുള്ള എല്ലാ തീവ്രവാദപ്രവര്‍ത്തനങളുടേയും ഭീകരതയുടെയും പിന്നിലെ ആണിയും ഡാറ്വിനിസ്റ്റ് പ്രത്യയശാസ്ത്രമാണ്‍.ഈ പ്രത്യയശാസ്ത്രം ദജ്ജാലിന്റെ ഏറ്റവും വഴിപിഴച്ച സൂത്റമാണ്‍.

ഡാര്‍വിനിസ്റ്റുകളുടെ തെറ്റിദ്ധാരണ അനുസരിച്ച്, മനുഷ്യന്‍ വെറും ഒരു മൃഗം മാത്രമാണ്. അതിനാല്‍ തന്നെ, ഡാര്‍വിനിസ്റ്റുകള്‍ മനുഷ്യനു നല്കുന്ന മൂല്യം ഈ ചിന്താഗതിക്ക് ആപേക്ഷികമായിട്ടാണ്‌.ഡാര്‍വിന്‍റ്റെ അടിസ്ഥാന തത്വം തന്നെ മനുഷ്യന്‍ പരസ്പരം യോധനം നടത്തുന്ന ഒരു  മൃഗവര്‍ഗമാണ്‌ എന്നതാണ്‌. ഡാര്‍വിനിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചവരാണ്‌ കമ്മ്യൂണിസം, ഫാഷിസം തുടങിയ ലോകത്തിനു ന്നാശം വിതച്ച പല ആശയങള്‍ക്കും തുടക്കം കുറിച്ചത്.ഡാര്‍വിനിസ്റ്റ് ചിന്താധാരകളുടെ ഫലമായി ആവിര്‍ഭവിച്ച ഫാഷിസത്തിന്ടെയും നാസിസത്തിന്‍റ്റെയും തുടര്‍ച്ചയായിട്ടുണ്ടായ രണ്ടാം ലോക മഹായുദ്ധത്തില്‍ 250 ദശലക്ഷത്തിലധികം ആളുകളാണ്‌ മരിച്ചു വീണത്. ഒരു ലക്ഷം കോടിയിലധികം ആളുകള്‍ക്ക് കമ്മ്യൂണിസത്തില്‍ നിന്നും തുടര്‍ച്ച സ്വീകരിച്ച രാഷ്ട്രീയ അടിച്ചമര്‍ത്തലുകളില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതേ ചിന്താധാരയില്‍ നിന്നും വളര്‍ന്ന തീവ്രവാദത്തില്‍ നിന്നും വന്‍ ദുരന്തങളാണ്‌ ലോകത്തെമ്പാടും ഉണ്ടായത്.

യാതൊരു വ്യത്യസ്തതയുമില്ലാതെ, എല്ലാ സിവില്‍ തര്‍ക്കങള്‍ക്കങളുടെയും തിവ്രവാദപ്രവര്‍ത്തങളുടെയും ഉറവിടം ഡാര്‍വിനിസമാണ്‌. അതുകൊണ്ടുതനെയാണ്‍ ഡാര്‍വിനിസ്റ്റ് പ്രത്യയശാസ്ത്രം നാം ജീവിക്കുന്ന അന്ത്യനാളുകളിലെ ഏറ്റവും അധമമായ  അഴിമതിയായി വിശദീകരിക്കുന്നത്. ദൈവവിശ്വാസം ലോകത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിനും , ക്രൂരതകള്‍ക്കും സങ്കടങള്‍ക്കും അന്ത്യം വരുത്തണമെങ്കിലും ഈ പൂരാതന പ്രത്യയശാസ്ത്രത്തിന്‍ അന്ത്യം വരുത്തേണ്ടതായിട്ടുണ്ട്.

Test

 

 

ഈ പ്രാകൃത മതം വളരെ സംഘടിതമായ ഒരണപ്പിലാണ്‌ പടുത്തുയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ, പരിണാമമെന്ന ഈ അന്ധവിശ്വാസത്തെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്യാന്‍ വളരെ എളുപ്പമാണ്. ശാസ്ത്രീയമാണെന്ന പുറംമൂടിയുള്ള ഈ സിദ്ധാന്തത്തിന്‍റ്റെ അയുക്തി 21ആം നൂറ്റാണ്ടില്‍ നഖശിഖാന്തം തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്.വാസ്തവത്തില്‍ ഈ വെബ്സൈറ്റില്‍ കാണുന്ന വിവരങളില്‍ നിന്നും കാണാവുന്നതുപോലെ, പരിണാമമെന്ന അത്യാധാനത്തിന്‍റ്റെ ശാസ്ത്രീയമായ പൊള്ളത്തരം തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു.ലോകത്തില്‍ ഇത്രയധികം വിനപ്പാട് വിതച്ച ഈ ആശയം അപ്ര്ത്യക്ഷമാകുന്നതാണ്‌.

പരിണാമവാദികളുടെ വ്യാജദൈവം ആകസ്മികതയാണ്‌.

Evolutionists' False God is Chance

പരിണാമവാദികളുടെ അവകാശവാദമനുസരിച്ച് ലോകത്തെമ്പാടും കാണുന്ന മനോഹരമായ വൈവിധ്യമായ ജീവിവര്‍ഗങള്‍ മുഴുവനും "ആകസ്മികമായ" പ്രക്രിയകളാല്‍ ഉരുത്തിരിഞ്ഞു വന്നവയാണ്‌. "ദൈവം അവയെ സൃഷ്ടിച്ചു" എന്നു പറയുന്നതൊഴിവാക്കുവാന്‍ വേണ്ടി പരിണാമവാദികള്‍ അവരുടെ കണ്ണുകളില്‍ ആകസ്മികതയെ ദൈവമായി കാണുന്നു.  അതു മാത്രമല്ല അന്ധവും നിസ്സഞ്വുമായ പ്രക്രിയളെ തേജോമയവും മനോഹരങളുമായ ഈ സങ്കീര്ണ്ണ ജീവ വറ്ഗങളുടെ അദ്വയ ഉറവിടമായി വിവക്ഷിക്കുകയും ചെയ്യുന്നു. ഈ പരിഹാസ്യവും അനായാസവുമായ യുക്തിയനുസരിച്ചാണ്‌ ഡാര്‍വിനിസം ജനങളെ വഞിച്ചിരിക്കുന്നത്.

അധ്യാപകന്മാര്‍ സര്‍വകലാശാല അധ്യാപനങളില്‍ നടത്തുന്ന അവകാശവാദങളും, ശാസ്ത്രജ്ഞ്ന്മാരും അധ്യാപകരും യാതൊരു സൃഷ്ടിപരമായി യാതൊരു വിധ ശക്തിയുമില്ലാത്ത ആകസ്മിക പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതും ഗവേഷണം നടത്തുന്നതും ഈ അമാനുഷിക ജീവ വൈവിധ്യത്തിനുപിന്നില്‍ ആകസ്മിക പ്രക്രിയകളാണ്‌ എന്നു സമര്ഥിക്കുന്നതും തീര്‍ച്ചയായും ഒരു വലിയ അത്ഭുതം തന്നെയാണ്‌.

ആകസ്മികത ഡാര്‍വിനിസത്തിന്‍റ്റെ വ്യാജദൈവമാണ്.പരിണാമവാദികളുടെ സങ്കുചിതമായ ലോകാശയമനുസരിച്ച്, സമയവും ആകസ്മികതയും ഏതെങ്കിലും വിധേന നാമീകാണുന്ന എല്ലാം കൊണ്ടുവരാന്‍ പര്യാപ്തമാണ്.

ഈ അയുക്തികമായ ന്യായമനുസരിച്ച് ആക്സ്മികതക്ക് മനുഷ്യന്‍ നിഷ്പാദിക്കുന്നതിനേക്കാള്‍ അധികം കഴിവുകളുണ്ട്. അതു മാത്രമല്ല, ഇവക്ക് ശാസ്ത്രജ്ഞന്മാരേക്കാളും അവരുടെ പരീക്ഷണശാലകളേക്കാളും കഴിവുകളുണ്ട് എന്ന് സമര്‍ഥിക്കുന്നു. തീര്‍ച്ചയായും ചിന്താശക്തിയും അറിവുമുള്ള ഒരു മനുഷ്യന് ഒരിക്കലും ഇത്തരമൊരു വാദത്തിനോട് യോജിക്കാന്‍ കഴിയുകയില്ല. വാസ്തവത്തില്‍ , കഴിഞ്ഞ 30 വര്‍ഷമായി മിസ്റ്റര്‍ അദ്നാന്‍ ഒക്തര്‍ എഴുതിയ അനേകം പുസ്തകങളും ലേഖനങളും ഈ സിദ്ധാന്തത്തിന്‍റ്റെ ശാസ്ത്രീയ പൊള്ളത്തരത്തെ തുറന്നു കാണിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്

അദ്നാന്‍ ഒക്തറുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വര്ക്കുകളുടെ ഫലമായി പരിണാമവാദികള്‍ ഇപ്പോള്‍ നേരിട്ട് "ആകസ്മികം" എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിയിരിക്കുന്നു. ആകസ്മികത,  യാദൃച്ഛികത എന്ന പേരില്‍ അവര്‍ സംസാരിക്കുന്നത് യാഥാര്‍ഥത്തില്‍ ആകസ്മിക പ്രക്രിയകള്‍ ബോധവും സമതുലിതവും അംഗപൊരുത്തവുമുള്ള മനോഹരമായ് ഒരു ജീവന്‍റ്റെ ലോകത്തിലേക്ക് വഴി വെക്കുന്നതിനെപറ്റിയാണ്. പക്ഷേ ഈ അവകാശവാദങള്‍ പരിണാമവാദികളുടെ അവസ്ഥയെ തികച്ചും ദയനീയമാക്കി മാറ്റുന്നു.

 

ജീവന്‍റ്റെ ഉല്പത്തിയെ അനുപപമായ പരിണാമ പദങളാല്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്ന പരിണാമവാദികള്ക്ക് യാഥാര്‍ഥത്തില്‍ ഒരു പ്രോട്ടീനിന്‍റ്റെ ഉല്‍പത്തി പോലും വിശദീകരിക്കാനാകുകയില്ല. ഡാര്‍വിനിസ്റ്റ് വഞനകളെ തുറന്നു കാണിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയമാണിത്.ജീവന്‍റ്റെ ഉല്‍പത്തിയെകുറിച്ച് അവര്‍ പറയുന്ന ഓരോ കെട്ടുകഥയും കെട്ടിച്ചമച്ചതാണ്‌. ദശലക്ഷക്കണക്കിനു ഫോസ്സിലുകള്‍ പരിണാമസിദ്ധാന്തത്തിന്‍റ്റെ തകര്‍ച്ചക്ക് അവസാനവാക്കാകുന്നു.

 

Two Fundamental Proofs Have Been Enough to Bring Evolution Crashing Down

രണ്ടു സുപ്രധാന തെളിവുകള്‍ പരിണാമസിദ്ധാന്തത്തെ തകര്‍ത്തെറിയാന്‍ പരിയാപ്തമാകുന്നു:

1) ഒരു ഒറ്റ പ്രോട്ടീന്‍ തന്നെ പരിണാമവാദത്തെ തകര്‍ക്കുന്നു:

1-A single protein has totally demolished evolution

പരിണാമവാദികൾക്ക്‌ ഫോർമ്മുലകളാൽ നിറക്കപ്പെട്ട പുസ്തകങ്ങൾ എത്ര വേണമെങ്കിലും എഴുതുവാൻ സാധിച്ചേക്കും, വ്യാജ ഫോസിലുകൾ എത്ര വേണമെങ്കിലും നിർ മിക്കാൻ കഴിഞ്ഞേക്കും, സൃഷ്ടിക്കുള്ള്‌ ശാത്രീയമായ തെളിവുകൾക്കെതിരെ അഭിപതനം നടത്താൻ അവർക്ക്‌ കഴിഞ്ഞേക്കും, പരിഹാസ്യമായ കിനാവുകളിൽ മെനഞ്ഞ ചിത്രീകരണങ്ങൾ ഉപയോഗപ്പെടുത്തി മേളകളിലും മറ്റും പരിണാമത്തിനുള്ള തെളിവുകളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ഇവയ്ക്ക്കൊന്നും തന്നെ പരിണാമവാദികളുടെ അടിസ്ഥാന പരാജയത്തെ മറച്ചുവെക്കാനാവില്ല.

എന്തുകൊണ്ടെന്നാൽ ഒരൊറ്റ പ്രോട്ടീൻ തന്നെ അതിന്റെ നിലനിൽപ്പിലേക്ക്‌ വന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ പരിണാമവാദികൾക്ക്‌ കഴിയുകയില്ല. ജീവ ജാലങ്ങളുടെ പ്രാധമിക ഘടനയായ പ്രോട്ടീനുകൾ സ്വയം അതിന്റെ നിലനിൽപ്പിലേക്ക്‌ വരുവാനുള്ള  സംഭാവ്യത പൂജ്യമാണ്‌. എന്തെന്നാൽ നൂറിൽ പരം പ്രോട്ടീനുകൾ അവിടെ ലഭ്യമായിരിക്കേണ്ടത്‌ പ്രൊട്ടീീൻ നിർമാണത്തിൽ നിർബന്ധമായ ഒരു കാര്യമാണ്‌. ഈ തേജോമയമായ രൂപഘടനയുടെ അഭ്യധിക വിവരണങ്ങളിലേക്ക്‌ നാം കടക്കേണ്ടതില്ല. മറ്റു പ്രോട്ടീനുകളുടെ അഭാവത്തിൽ ഒരു കേവല പ്രോട്ടീനു തനിയെ രൂപപ്പെടാനാവില്ല എന്ന യാഥാർത്ഥ്യം പരിണാമവാദത്തെ തകർത്തെറിയാൻ പോന്നതാണ്‌. ഒരു കേവല പ്രോട്ടീനു മുൻപിൽ പരിണാമവാദികൾ അനുഭവിക്കുന്ന പരാജയം ഇതിനും എത്രയോ അധികമാണ്‌.

ഇതു കൂടാതെ:

- ഒരു കേവല പ്രോട്ടീൻ രൂപാന്തരപ്പെടുന്നതിന്‌ ഡി.എൻ.എ യുടെ സാന്നിധ്യം അത്യന്താപേക്ഷികമാണ്‌.

- പ്രോട്ടീനിന്റെ സാന്നിധ്യമില്ലാതെ ഡി.എൻ.എ ക്ക്‌ രൂപാന്തരപ്പെടുവാൻ കഴിയുകയില്ല.

- ഡി.എൻ.എ യുടെ സാന്നിധ്യമില്ലാതെ പ്രോട്ടീനു രൂപാന്തരപ്പെടാൻ കഴിയുകയില്ല.

- പ്രോട്ടിന്റെ അഭാവത്തിൽ മറ്റൊരു പ്രോട്ടീന്‌ രൂപം കൊള്ളാൻ അസാധ്യമാണ്‌.

- ഒരു പ്രത്യേക പ്രോട്ടീന്റെ നിർമ്മാണത്തിൽ പങ്കു വഹിക്കുന്ന മറ്റൊരു പ്രോട്ടീന്റെ അഭാവത്തിൽ പ്രോട്ടീൻ രൂപഘടന അസാധ്യമാണ്‌.

- റൈബോസോമുകളില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- ആർ. എൻ. എ ഇല്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- എ.ട്ടി.പി ഇല്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- എ.ട്ടി.പി നിർമ്മിക്കാനുള്ള മൈറ്റോകോണ്ട്രിയകളില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- കോശ അണുകേന്ദ്രമില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- കോശദ്രവ്യമില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- ഏതെങ്കുലുമൊരു കേവല കോശാംഗങ്ങളുടെ അഭാവത്തിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.

- എല്ലാ കോശാംഗങ്ങളുടെ നിലനിൽപ്പിനും പ്രവർത്തനങ്ങൾക്കും പ്രോട്ടീനിന്റെ സാന്നിധ്യം അത്യന്താപേക്ഷികമാണ്‌.

- ഈ കോശാംഗങ്ങളില്ലാതെ പ്രോട്ടീന്‌ നിലനിൽക്കാനാവില്ല.

 

ലളിതമായി പറഞ്ഞാൽ,

ഒരൊറ്റ പ്രോട്ടീൻ നിർമ്മിതമാകണമെങ്കിൽ, കോശം മുഴുവനും നില നിൽക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഈ കോശം നാമിന്ന് കാണുന്ന എല്ലാ തരം സങ്കീർണ്ണതകളോടും കൂടി നില നിൽക്കുന്നു. എന്നാൽ ഇതിൽ ഒരു ചെറിയ ഭാഗം മാത്രമേ ശാസ്ത്രത്തിന്‌ ഗ്രഹിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

 

ഈ യാഥാർത്ഥ്യങ്ങൾക്ക്‌ മുൻപിൽ പകച്ച പരിണാമവാദികൾ പിടിച്ച്‌ നിൽക്കുവാൻ പുതിയ കെട്ടുകഥകൾ മുൻപോട്ടു വെക്കുവാൻ നിർബന്ധിതരായി. ഇതിൽ പെട്ട ഒന്നാണ്‌ റിച്ചാർഡ്‌ ഡോക്കിൻസും മറ്റു പരിണാമവാദികളും മുൻപോട്ടു വെച്ച " പരപ്രേരണയില്ലാതെ പകർപ്പെടുക്കുന്ന തന്മാത്ര". എന്നാൽ ഇത്‌ അങ്ങേയറ്റം പരിഹാസ്യം ഉളവാക്കുന്നതും പൂർണ്ണമായും കബളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമാണ്‌.

മനുഷ്യ കോശങ്ങളിലുള്ള ഒരു തന്മാത്രക്കും മറ്റൊരു തന്മാത്രയുടെ സഹായമില്ലാതെ പരപ്രേരണയില്ലാത്ത പകർപ്പെടുപ്പ്‌ നടത്തുവാനുള്ള കഴിവില്ല. നാം മുൻപ്‌ കണ്ടതനുസരിച്ച്‌, പരിണാമ സിദ്ധാന്തം അതിന്റെ തുടക്കത്തിൽ നിന്നു തന്നെ വൻ പരാജയം ഏറ്റുവാങ്ങിയുട്ടുണ്ട്‌. ഒരു കേവല പ്രോട്ടീന്റെ മുന്നിൽ നിസ്സഹായരായി മാറിയ പരിണാമവാദികൾ ഭൂമിയിലെ ജീവവൈവിധ്യത്തിന്റെ വിഷയത്തിൽ മനുഷ്യസമൂഹത്തെ കബളിപ്പിക്കുന്നത്‌ പരിണാമ ചതിയുടെ അളവുകോലിന്റെ ഒരു ദൃഷ്ടാന്തമാണ്‌.

 

2. 350 ദശലക്ഷം ഫോസ്സിലുകൾക്ക്‌ മുൻപിൽ പരിണാമവാദം തകർന്നടിയുന്നു.

( Evolution Has Collapsed in the Face of 350 Million Fossils )

 

ഫോസ്സിലുകളുടെ കാര്യത്തിലും പരിണാമവാദികൾ കൃത്രിമത്വം കോണ്ടുവരുന്നു. ആളുകളുടെ കണ്മുന്നിൽ ചതിയുടെ ചമയം തീർക്കുന്ന അവർ തന്നെ നിർമ്മിച്ച തെറ്റായ ഇടൽക്കണ്ണി ജീവജാലങ്ങളും തെറ്റായ മോഡലുകളും ചിത്രീകരണങ്ങളും മറ്റും കൊണ്ട്‌ നിബിഡമാകുന്നു. ആളുകളെ അവരുടെ തത്വങ്ങളിലേക്ക്‌ പാകപ്പെടുത്തുവാൻ ഈ തെറ്റിൽ മുഖരിതമായ ഉപാധികളെ ഇവർ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഒരു പരിണാമവാദിക്കും ഇതേ വരേ ഒരു ഫോസ്സിൽ ഉയർത്തിപ്പിടിച്ച്‌ "ഇതാ പരിണാമവാദത്തിനുള്ള തെളിവ്‌" എന്ന് പറയുവാൻ സാധിച്ചിട്ടില്ല. ഇടക്കണ്ണി ജീവജാലങ്ങൾ എന്നത്‌ സങ്കൽപ്പം മാത്രമാണ്‌. വർഷങ്ങളായി പരിണാമ മിഥ്യകൾക്ക്‌ വിധേയമായവർക്ക്‌ ഇതൊരു ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്‌. പരിണാമവാദ പ്രസിദ്ധീകരണങ്ങൾ പരിണാമവാദത്തെ സാധൂകരിക്കുന്ന തെളിവുകളായി ഇടക്കണ്ണികളെ ഉദ്ധരിക്കുന്നു. എന്നാൽ യാഥാർത്ഥ്യമെന്തെന്നു വെച്ചാൽ ഒരൊറ്റ ഇടക്കണ്ണി ജീവജാലത്തെയും ഇത്‌ വരെ കണ്ടെടുത്തിട്ടില്ല. പരിണാമവാദികളാൽ നിർമ്മിക്കപ്പെട്ട ഒരു വലിയ കള്ളമാണിതെന്ന് ശാസ്ത്രയാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്നവർക്ക്‌ ബോധ്യപ്പെടും.

350 ദശലക്ഷത്തിൽ പരം ഫോസ്സിലുകൾ ഈ നാൾ വരെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ ഇതിലൊരെണ്ണം പോലും ഇടക്കണ്ണി ഫോസ്സിലുകളല്ല. ഇടക്കണ്ണികളായി പരിണാമവാദികളാൽ വാർത്തകളിൽ കെട്ടിഘോഷിക്കപ്പെടുന്നവയെല്ലാം കള്ളത്തരങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഈ 350 ദശലക്ഷം ഫോസ്സിലുകളുടെ ഒരു വലിയ ശതമാനം ദശലക്ഷക്കണക്കിനു വർഷങ്ങൾക്ക്‌ മുൻപ്‌ ജീവിച്ചിരുന്ന ജീവികളുടേതാണ്‌. ഈ ജീവവർഗ്ഗങ്ങൾ ഇന്നും നമ്മുടെ കൂടെ നില നിൽക്കുന്നവയാണ്‌ താനും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇവ ജീവിക്കുന്ന ഫോസ്സിലുകളാണ്‌. ഇവ യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത്‌ ദശ ലക്ഷക്കണക്കിനു വർഷങ്ങളായി ഈ ജീവ വർഗ്ഗങ്ങൽക്ക്‌ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ്‌. ഇവയോഴിച്ചുള്ള ഫോസ്സിലുകള്‍ അന്നു നില നിന്നിരുന്ന ജീവ വര്‍ഗങളുടതെയാണ്. ഇവ നാമാവശേഷമായിത്തീര്‍ ന്നവയാണ്. ഫോസ്സിലുകള്‍ തെളിയിക്കുന്നത് ഈ ജീവ വര്‍ഗങള്‍ക്കെല്ലാം തന്നെ ദൂരവ്യാപകവും അത്യധികം ഗംഭീരവുമായ സങ്കീര്‍ണ്ണതയും ഉണ്ടെന്നാണ്. നാമാലോചിക്കേണ്ടത് ഈ സങ്കീര്‍ണ്ണത ദശലക്ഷക്കണക്കിനു വര്‍ഷങള്ക്ക് മുമ്പേ നില നിന്നിരുന്നു എന്ന വസ്തുതയാണ്. ഈ യാഥാര്‍ഥ്യം പരിണാമ സിദ്ധാന്തത്തിന്റെ്‌ വ്യാപകമായ ശാസ്ത്രീയ തകര്‍ച്ചയാണ്.ഫോസ്സിലുകള്‍ പരിണാമവാദത്തെ നഖശിഘാന്തം എതിര്‍ക്കുന്ന രീതി പരിണാമവാദത്തിന്‍ മേലുള്ള രണ്ടാമത്തെ വലിയ തിരിച്ചടിയാണ്. ശാസ്ത്രത്തിന്റെ എല്ലാ ശാഖകളും പരിണാമവാദത്തിന്‍റ്റ് തകര്‍ച്ച ഊട്ടിയുറപ്പിക്കുന്നു. ഓരോ ശാസ്ത്രീയ കണ്ടുപിടുത്തവും കൂടുതല്‍ തെളിവുകളാല്‍ പരിണാമവാദത്തെ ഖണ്ഡിക്കുന്നു, എല്ലാ സന്ദര്‍ഭങളിലും. എന്നാല്‍ നാമിവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടു സുപ്രധാന തെളിവുകള്‍  - ഫോസ്സിലുകളുടെയും പ്രോട്ടീനുകളുടെയും മുന്നിലുള്ള പരിണാമവാദത്തിന്റെ തകര്‍ച്ച - ഇവ രണ്ടും മാത്രം തന്നെ പരിണാമവാദത്തിന്റെ വിശ്വാസരാഹിത്യം വ്യക്തമായി തുറന്ന് കാണിക്കുന്നവയാണ്.

ഈ ബൃഹത്തായ പ്രഹരം തന്നെ പരിണാമവാദികളെ പരാജയപ്പെടുത്താന്‍ പോന്നതാണ്‌. ഒരിക്കല്‍ കൂടി, പല പ്രാഥികമായ പ്രശ്നങളും ഇനി വരുന്ന ഏടുകളില്‍ , പരിണാമവാദികള്‍ക്കുള്ള  പ്രത്യുത്തരമായി വിവരിക്കുന്നതാണ്.

 

വ്യാജമായ മനുഷ്യ പരിണാമം എന്ന അനുമാനം പരിണാമവഞ്ചനകളുടെ ഒരു ഘടക ഭാഗമാണ്. 
( Speculation Regarding the Fictitious Evolution of Man Is a Major Component of Darwinist Fraud )

പരിണാമവാദി സ്വേച്ഛാധിപത്യം അതിന്റെ ലോകവ്യാപകമായ അധികാരമുപയോഗിച്ച് ജനസ്വാധീനമുള്ള പരിണാമവാദ മാധ്യമങളുടെ കുത്തകാവകാശമുപയോഗിച്ച് രചിച്ച വലിയ ഒരു കൃത്രിമത്വമാണ്‍ "മനുഷ്യ-പരിണാമം " എന്ന മിഥ്യ.  ഇത് വര്‍ഷങളായി തുടരുന്നു. ഇത് വരെ കണ്ടെത്തപ്പെട്ടിട്ടുള്ള ഏകദേശം എല്ലാ വാനര ഫോസ്സിലുകളും ഈ ചതിക്കു വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ സന്ദര്‍ഭങളിലും, പരിണാമത്തിനുള്ള തെളിവായി ഘോഷിക്കുന്ന ഫോസ്സിലുകള്‍ സാധാരണ വാനരന്മാരുടെതാണെന്ന് തെളിയുകയും അവ പെട്ടെന്ന് തന്നെ പിന്നോക്കം വലിയുകയും ചെയ്യുന്നു.

ഇത് വളരെ നന്നായി അറിയപ്പെടുന്ന ഒരു ഡാര്‍വീനിയന്‍ ചതിക്കുഴിയാണ്. അതു മാത്രമല്ല മനുഷ്യനും കുരങനും തമ്മിലുള്ള സാമ്യം ഊന്നി കാണിക്കുന്നതിനു വേണ്ടി, ഒരു ആളില്ലാകുരങിനെ വിശേഷിപ്പിക്കുകയും അവരുടെ സ്വഭാവങളെയും കഴിവുകളെയും പറ്റി പ്രദര്‍ശനങളുണ്ടാക്കുകയും ചെയ്യുന്നു.  ഉദാഹരണത്തിന്‍ ഉപകരണങള്‍ ഉപയോഗിക്കാന്നും കാര്യങള്‍ ഗ്രഹിക്കുന്നതിനുമുള്ള അവരുടെ കഴിവും. ഇവരുടെ പദ്ധതിയെന്നു പറയുന്നത് ഡാര്‍വീനീയന്‍ ചതികളെപ്പറ്റി അജ്ഞരായ ജനങളുടെ മനസ്സില്‍ മനുഷ്യന്‍ വാനരന്മാരില്‍ നിന്ന് പരിണമിച്ചു എന്ന തെറ്റായ ധാരണ പ്രതിഷ്ഠിക്കലാണ്. എന്നാല്‍ ഇതവരുടെ സങ്കുചിതമായ ദൃഷ്ടിയിലാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

 

വാനരന്മാര്‍ക്കും മനുഷ്യകുരങുകള്‍ക്കും മനുഷ്യരോട് സാമ്യതയുള്ള ചില വിശേഷലക്ഷണങളുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇത് മനുഷ്യരും വാനരന്മാരും തികച്ചും വ്യതസ്തരായ ജീവ വര്‍ഗങളാണ്‌ എന്ന യാഥാര്‍ത്ഥ്യത്തെ മാറ്റുന്നില്ല. അല്ലാഹുവിന്റെ വിധിയില്‍, വാനരന്മാര്‍ ഈ ലോകത്ത് നില നില്ക്കുന്നിടത്തോളം അവര്‍ വാനരന്മാര്‍ ആയിതന്നെ തുടരുന്നതാണ്.അവര്‍ എത്രമാത്രം ശിക്ഷണം സിദ്ധിച്ചാലും അവര്‍ക്ക് മനുഷ്യരാവാന്‍ കഴിയുകയില്ല. മനുഷ്യന്റെ ചിന്തിക്കുവാനും ഗ്രഹിക്കുവാനും വ്യാഖ്യാനിക്കാനും മുന്‍കൂട്ടികാണാനും ബുദ്ധിപൂര്‍വം പെരുമാറാനും , തീരുമാനങളെടുക്കുവാനും ബോധമുള്ള രീതിയില്‍ ഉദ്ദേശിക്കാനും സംസാരിക്കാനുമുള്ള കഴിവുകള്‍ അവനെ വ്യത്യസ്തനാക്കുന്നു. പരിണാമവാദികള്‍ എത്ര തന്നെ പ്രയത്നിച്ചാലും ആള്‍ക്കുരങുകള്‍ക്കും വാനരന്മാര്‍ക്കും വിമാനങള്‍ രൂപകല്പന ചെയ്യാനോ, ആകാശചുംബികള്‍ നിര്‍മിക്കാനോ, കവിതകള്‍ രചിക്കാനോ, മനുഷ്യരെ പരീക്ഷണശാലയില്‍ പഠിക്കുവാനോ സാധ്യമല്ല. എത്ര മാത്രം ശിക്ഷണം വാനരന്മാര്‍ക്ക് നല്കിയാലും അവര്‍ക്ക് ഒരു പദ്ധതി രൂപകല്പന ചെയ്യുവാനോ ഒരു ശ്രേഷ്ഠമായ നാഗരികത്വം നിര്‍മിക്കുവാനോ കഴിയുകയില്ല എന്ന് നാമോര്‍ക്കണം.ഇതെന്തെന്നാല്‍ ആള്‍ക്കുരങ് അതിന്റേതായ ശരീരശാസ്‌ത്രപരമായ കഴിവുകളാല്‍ അല്ലാഹുവാല്‍ അനുഗ്രഹം ചൊരിയപ്പെട്ടിരിക്കുന്നു. എന്നാല്‍ മനുഷ്യ സഹജമായ മനസ്സിന്ടെയും ആത്മാവിന്റെയും അന്തര്‍ബോധം ഇവയില്‍ നിലനില്ക്കുന്നില്ല. ആള്‍ക്കുരങുകള്‍ക്ക് മനുഷ്യരോടുള്ള ചില സാമ്യങള്‍ ഉദ്ധരിച്ച് അവര്‍ മനുഷ്യരുടെ പൂര്‍വ്വികരാണെന്ന് സമര്‍ഥിക്കാനാവുകയില്ല.

 

 

മനുഷ്യനെ മനുഷ്യനാക്കുന്നത് അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞ ആത്മാവാണ്. 
[The soul that Allah had granted as a blessing is what makes human beings human]

ഈ അവകാശവാദങള്‍ പരിണാമവാദികള്‍ ഉന്നയിക്കുമ്പോള്‍ മനുഷ്യനും കുരങുകളും തമ്മിലുള്ള കാതലായ വ്യത്യാസം അവര്‍ മറന്നുപോകുന്നു. മനുഷ്യന്‍ "ഞാന്‍ ആരാണ്" എന്ന് പറയുവാനും വിവക്ഷിക്കുവാനും കഴിവുള്ളവനാണ്. അവന്‍ അവന്റെ നിലനില്‍പ്പിനെയും സൃഷ്ടിലക്ഷ്യത്തെയും പറ്റി ബോധവാനുമാണ്. അവന്റെ നിലനില്പിന്റെ വ്യുത്പത്തിയെപ്പറ്റി പര്യാലോചിക്കാനുള്ള കഴിവും തീരുമാനങളെടുക്കാനുള്ള നൈപുണ്യവും അവന്‍ നല്കപ്പെട്ടിരിക്കുന്നു.  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്‍ ആത്മാവിനുടമയാണ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ മറ്റു ജീവ വര്‍ഗങളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. ആത്മാവിന്റെ നിലനില്പ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരഘടനപരമായ വ്യത്യാസങള്‍ക്കും കഴിവുകള്‍ക്കും ഭേദസൂചകമായ വസ്തുവകകള്‍ ഇല്ല. ഒരു ജീവ വര്‍ഗം മനുഷ്യനുമായി ശാരീരികമായ രീതിയില്‍ സാമ്യം പുലര്‍ത്താതെ ഒരു ആത്മാവിനുടമയാണെങ്കില്‍ അത് ഒരു മനുഷ്യണാണ്.ഒരു മനുഷ്യനെ നിര്‍മിക്കുന്ന അദ്വിതീയമായ വിശേഷലക്ഷണം ഇതാണ്. ഭൗതികമായ ഒരു വിശദീകരണത്തിനും ഉണര്‍വുള്ള അസ്തിത്വവും അവനേ കുറിച്ചു തന്നെ ബോധവാനും "ഞാന്‍ ഞാനാണ്‌ " എന്ന് പറയുവാനും കഴിയുന്ന  മനുഷ്യനെ വിശദീകരിക്കുവാന്‍ കഴിയുകയില്ല. ബോധരഹിതവും സ്വന്തം നിലനില്‍പ്പിനെപറ്റി ബോധവാനുമല്ലാത്ത ഒരു ജീവ വര്‍ഗത്തില്‍ നിന്നും ആത്മാവും സ്വന്തം നിലനില്‍പ്പിനെ പറ്റി വ്യക്തമായ ബോധവും ഉള്ള ഒരു ജീവിയിലേക്കുള്ള പരിവര്‍ത്തനം വിശദീകരിക്കാന്‍ ഒരു ഭൗതികമായ വിചാരത്തിനോ കണക്കുകള്‍ക്കോ  കഴിയുകയില്ല. "മനുഷ്യ പരിണാമത്തെ " കുറിച്ചും വ്യാജമായ തലയോട്ടികള്‍ തെളിവുകളായി ഉദ്ധരിച്ചും   ഇവര്‍ വാചാലരാവുമ്പോള്‍ , പരിണാമവാദികള്‍ സംസാരിക്കാന്‍ ആഗ്രഹിക്കാത്തതും അവരുടെ മേല്‍ കടുത്ത വിഷാദം വര്‍ഷിക്കുന്നതും ആത്മാവിനെ പറ്റിയുള്ള യാഥാര്‍ത്ഥ്യങളാണ്.

http://www.darwinistsdilemma.com ]

ഭീമമായ രീതിയില്‍ പരിണാമവാദ പ്രസിദ്ധീകരണങളില്‍ പ്രചാരണം നടത്തുന്ന മനുഷ്യപരിണാമത്തെക്കുറിച്ചുള്ള വാദങളെല്ലാം തന്നെ തെറ്റാണ്.  ആദ്യമായും പരമപ്രധാനമായും ഡാര്‍വിനിസ്റ്റുകള്‍ വിശദീകരിക്കേണ്ടത് മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകത്തെക്കുറിച്ചാണ്. അവര്‍ കാണുന്നതും കേള്‍ക്കുന്നതും അവരെ സ്വാധീനിക്കുന്നതുമ്, ഇതിനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതും , വിവേകം ഉപയോഗപ്പെടുത്തുന്നതും , ബഹുമാനം , സ്നേഹം , വിശ്വസ്തത ഇത്യാധി വികാരങള്‍ പ്രാപിക്കുകയും തീരുമാനങള്‍ എടുക്കാന്‍ കഴിയുകയും ആത്മാവിനെ സ്വായത്തമാക്കിയിരിക്കുന്നതും പരിണാമവാദികളെ ചിന്തിപ്പിക്കേണ്ടതാണ്. എന്നാല്‍ അവര്‍ക്ക് ഈ വിഷയത്തില്‍ യാതൊരു വിശദീകരണവും രേഖപ്പെടുത്താനില്ല. എന്തെന്നാല്‍ അവര്‍ക്ക് അതിന്‌ കഴിയുകയില്ല എന്നത് കൊണ്ട് തന്നെ. പരമാര്‍ത്ഥത്തില്‍ ബോധത്തിന്‍റ്റെ ഉതഭവവും മനുഷ്യനെ മനുഷ്യനാക്കുന്ന ആത്മാവും അല്ലാഹുവിന്‌ സ്വന്തമാകുന്നു. അവന്റെയടുക്കല്‍ നിന്നുള്ള അനുഗ്രഹമായി അല്ലാഹു നമുക്കിത് പ്രധാനം ചെയ്തിരിക്കുന്നു. ഇതു വഴി അല്ലാഹു മനുഷ്യരെ മറ്റു ജീവ വര്‍ഗങളില്‍ നിന്ന് വ്യത്യസ്തമാക്കിയിരിക്കുന്നു. ഡാര്‍വിനിസ്റ്റ് വഞ്ചന ഈ വിഷയത്തില്‍ സ്തബ്ധവാചകരും അന്ധാളിക്കപ്പെടുകയും ചെയ്യുന്നു.

അല്ലാഹു അവന്റെ സത്തയില്‍ നിന്നും മനുഷ്യനെ സൃഷ്ടിച്ചു എന്ന വസ്തുത പരിശുദ്ധ ഖുര്‍ആനില്‍ പ്രതിപാധിക്കുന്നത് കാണുക.

താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന്‌ അവന്‍ ആരംഭിച്ചു.പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന്‌ അവന്‍ ഉണ്ടാക്കി.പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ്‌ അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച്‌ മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.

സൂറത്ത് സജദ (7-9 ആയത്തുകള്‍ )

 

ക്രമമില്ലാത്ത പ്രകാരാന്തരീകരണം / സ്വരസംക്രമണം (Mutations) അന്യോന്യം പൊരുത്തമുള്ള അവയവങളെ നിര്‍മിക്കുന്നില്ല. അവ ജീവനെ നശിപ്പിക്കുന്നു.

Random Mutations Destroy Life and Cannot Produce Mutually Compatible Organs

 

ആകസ്മികവും ക്രമമില്ലാത്തതുമായ പ്രകാരാന്തരീകരണം (Mutations) ജീവജാലങളെ പരിണാമത്തിലേക്ക് വഴിവെക്കുന്നു എന്നാണ്‌ ഡാര്‍വിനിസ്റ്റുകള്‍ വാദിക്കുന്നത്. അന്ധവും ബോധരഹിതവുമായ പ്രകാരാന്തരീകരണം ഭൂമിയില്‍ ഇന്ന് നില നില്ക്കുന്ന എണ്ണമറ്റ സുന്ദരമായ വൈവിധ്യ ജീവജാലങളെ സൃഷ്ടിച്ചു എന്നവര്‍ വാദിക്കുന്നു. ഈ വാദത്തിന്റെ യുക്തിയില്‍ വളരെ ഗൗരവമായ പൊരുത്തക്കേടുകളുണ്ട്.

എല്ലാ ജനിതക വിവരങ്ങളും കോശത്തിന്റെ  ന്യൂക്ലിയസിലുള്ള ഡി.എന്‍.എ -യില്‍ അടങിയിരിക്കുന്നു. വികിരണം മൂലമോ രസതന്ത്രപരമായ പ്രതീതി മൂലമോ ഡി.എന്‍ .എ -യില്‍ ഉണ്ടാവുന്ന തകര്‍ച്ചകളെയും , ഹാനികളെയും സ്ഥാനഭ്രംശത്തെയുമാണ്‍ മ്യൂട്ടേഷന്‍ അഥവാ പ്രകാരാന്തരീകരണം എന്ന് പറയുന്നത്. തൊണ്ണൂറ്റിയൊന്‍പത് ശതമാനം മ്യൂട്ടേഷനുകളും ജീവജാലങള്‍ക്ക് കോട്ടം വരുത്തുന്നു എന്നാല്‍ ഭാക്കി വരുന്ന ഒരു ശതമാനത്തിന്‌ ജീവജാലത്തിന്‍ മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്തവയുമാണ്. ഒരു മ്യൂട്ടേഷനും ഇതേ വരെ ഒരു ജീവജാലത്തിന്‌ ഉപകാരപ്പെടുന്ന രീതിയില്‍ കണ്ടെത്തിയിട്ടില്ല. അതു മാത്രമല്ല,

ഡാര്‍വീനിയന്‍ വാദങളനുസരിച്ച്, മ്യൂട്ടേഷനുകള്‍ ശരീരത്തിലെമ്പാടും ആനുപാതികവും അന്യോന്യം പൊരുത്തപ്പെടുന്നവയുമായ മാറ്റങള്‍ വരുത്തുന്നു.

ഉദാഹരണത്തിന്‌, പരിണാമവാദികളുടെ നിഗമനമനുസരിച്ച്, മ്യൂട്ടേഷന്‍ മുഖേന ഒരു ചെവി വലതു ഭാഗത്ത് രൂപാന്തരപ്പെടുകയാണെങ്കില്‍, ഈ ക്രമമില്ലാത്ത മ്യൂട്ടേഷനുകള്‍, ഇതേ കഴിവുകളുള്ള പ്രവര്‍ത്തനക്ഷമമായ ഒരു ചെവി ഇടത്ത് ഭാഗത്തും നിര്‍മിക്കണം. ചെവിക്കുട, കർണ്ണനാളം, കർണ്ണപടം, ചെവിയുടെ എല്ലുകള്‍ എന്നിവ മറ്റും പൂര്‍ണ്ണമായ രീതിയില്‍ രണ്ടു ചെവികളിലും പ്രവര്‍ത്തിക്കണം.

ആകസ്മികമായ മ്യൂട്ടേഷനുകള്‍ കര്‍ണ്ണത്തിന്റെ വിധാനവും ധമനികളും സ്ഥാപിക്കേണ്ടതായി വരും. പരിണാമ നിഗമനമനുസരിച്ച്, ഈ മ്യൂട്ടേഷനുകള്‍ എല്ലാ വിധാനങളെയും പൂര്‍ണ്ണമായ രീതിയില്‍ എല്ലാ സ്ഥലങളിലും ഒരേ സമയം തുല്യമായ ഐക്യത്തില്‍ നിര്‍മിക്കേണ്ടതായിവരും.

ഇതില്ലെങ്കില്‍ ഒരു ഭീമമായ അസന്തുലിതാവസ്ഥയിലേക്ക് ഇത് വഴിവെക്കും. ഇതിന്റെ പരിണിതിയായി രൂപപ്പെടുന്ന പ്രത്യേക ജീവികള്‍ക്ക് തലകീഴായ ചെവികളും , വ്യത്യസ്ഥമായ പല്ലുകളും, മൂക്കിന്മേലും നെറ്റിയിലും മറ്റുമുള്ള കണ്ണുകളും ഉണ്ടാവും. എന്നാല്‍ നാം ജീവ വര്‍ഗങളില്‍ ഇത്തരത്തിലുള്ള ഒരു അസന്തുലിതാവസ്ഥ വീക്ഷിക്കുന്നില്ല. ഡാര്‍വീനിയന്‍ വാദങള്‍ വിവക്ഷിക്കുന്നത് മ്യൂട്ടേഷനുകള്‍ എല്ലാം തികച്ചും അനുരൂപവും പരസ്പരം അനുഗുണവുമായ ജീവ വര്‍ഗങള്‍ നിര്‍മിക്കുന്നു എന്നാണ്.

എന്നാല്‍ 99% മ്യൂട്ടേഷനുകള്‍ ഹാനികരമാണെന്നും 1% നിഷ്ഫലവുമാണ്‍ എന്ന യാഥാര്‍ത്ഥ്യം ഒരു കാര്യം വ്യക്തമാക്കുന്നു. ഇവക്ക് വിവേകവും , സന്തുലനവും സുഘടിതവുമുള്ള അവയങള്‍ ഒരേ സമയം നിര്‍മിക്കുക സാധ്യമല്ല.

ക്രമമുള്ള ഒരു ഘടനയില്‍ ഒരു യന്ത്രത്തോക്ക് വച്ച് നിറയൊഴിക്കുന്നതിനോട് നമുക്ക് മ്യൂട്ടേഷനെ ഉപമിക്കാം. ഓജസ്സുള്ള ഒരു വസ്തുവില്‍ നിറയൊഴിക്കുന്നത് അതിനെ നശിപ്പിക്കുന്നു.  ഇതില്‍ ഒരു വെടിയുണ്ട ഒരു കോട്ടവും വരുത്താതോ, മുന്പേ നില നില്ക്കുന്ന ഒരു പകര്ച്ചവാധി നശിപ്പിക്കുന്നതോ ഒരു മാറ്റവും വരുത്തുന്നില്ല. ബാക്കി 99 വെടിയുണ്ടകളും കാര്യമായ കോട്ടം ആ ജീവിക്ക് വരുത്തിവെച്ചിട്ടുണ്ടാകും.

 

ശാസ്ത്രം പരിണാമവിരുദവും നിരീശ്വരവാദ വിരുദ്ധവുമാണ്.

( Science is anti-Darwinist, anti-atheist )

പരിണാമം ശാസ്ത്രത്തിന്റെ മുഖമണിഞ്ഞ ഒരു തട്ടിപ്പാണ്. ഒരുപാട് വര്‍ഷങളായി പരിണാമവാദികള്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി പരിണാമത്തെക്കുറിച്ച് ജനങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. എന്നാല്‍, ഡാര്‍വിനിസത്തിന്റെ യഥാര്‍ത്ഥ എതിരാളി ശാസ്ത്രമാണ്. ശാസ്ത്രം നിരീശ്വരവാദത്തിനെതിരെയാണ്. ശാസ്ത്രം കമ്മ്യൂണിസത്തിനും മാര്‍ക്സിസ്റ്റ് ചിന്താഗതിക്കും എതിരാണ്. മാര്‍ക്സിസ്റ്റ്, നീരീശ്വരവാദ, പരിണാമ ചിന്താധാരകളെ തകര്‍ത്തെറിയുന്നത് ശാസ്ത്രമാണ്. ഡാര്‍വിനിസത്തെ തച്ചുടച്ചത് ശാസ്ത്രമാണ്. ഡാര്‍വിനിസ്റ്റ് പ്രചാരങള്‍ക്ക് ഏറ്റവും ശക്തമായ പ്രഹരമേല്‍പ്പിച്ചത് ശാസ്ത്രം തന്നെയാണ്.

വര്‍ഷങളായി ജനങളെ കബളിപ്പിച്ചു വരുന്ന പരിണാമവാദത്തിന്റെ ചതികളെ പരാജയപ്പെടുത്തിയത് ശാസ്ത്രം തന്നെ.

നിരീശ്വരവാദ ചിന്താധാരകളുടെ അടിത്തറയെ ശാസ്ത്രം തകര്‍ത്തിരിക്കുന്നു. ഡാര്‍വിനിസം തലപൊക്കുന്നിടത്ത് ശാസ്ത്രം അതിനെ നിശ്ശേഷം നശിപ്പിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്നു. അതിനാല്‍ പരിണാമവാദികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സമായി ശാസ്ത്രം നില നില്ക്കുന്നു.

- ശാസ്ത്രമാണ്‌ ആകസ്മികതയുടെ പരിണിതിയായി പ്രോട്ടീനുകള്‍ രൂപാന്തരപ്പെടുകയില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്.

- ശാസ്ത്രമാണ്‌ നമ്മെ കോശത്തിനകത്ത് നിലനില്ക്കുന്ന അതി സങ്കീര്‍ണ്ണമായ ലോകത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇത് ആകസ്മികമായി പരിണമിച്ചുണ്ടാവാന്‍ കഴിയുകയില്ല എന്ന് നമ്മെ മനസ്സിലാക്കിത്തരുന്നു.

- ശാസ്ത്രമാണ്‌ നമുക്ക് 350 ദശലക്ഷം ഫോസ്സിലുകളെ നമുക്ക് മുന്നില്‍ വെക്കുന്നതും അവ പരിണമിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുത്തരുന്നതും.

- ശാസ്ത്രമാണ്‌ ജീവജാലങളിലെ സങ്കീര്‍ണ്ണത നമ്മെ പരിചയപ്പെടുത്തുന്നത്. ഇവ ഒരു പരിണാമ പ്രക്രിയയുടെ ഫലമായിട്ടല്ല എന്ന് നമ്മെ മനസ്സിലാക്കിത്തരുന്നു.

- ശാസ്ത്രമാണ്‌ ഒരു ജീവജാലത്തിന്‌ മറ്റൊന്നായി മാറാന്‍ കഴിയില്ല എന്ന് നമ്മെ പഠിപ്പിക്കുന്നത്.

- കാമ്പ്രിയന്‍ കാലഘട്ടത്തിലെ മഹത്തരവും അതി സങ്കീര്‍)ണ്ണവുമായ ഫോസ്സിലുകള്‍ നമുക്ക് മുന്നിലേക്ക് കൊണ്ട് വരുന്നത് ശാസ്ത്രമാണ്.

അതിനാല്‍ ശാസ്ത്രം തന്നെ പരിണാമവാദത്തെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള എല്ലാ തെളിവുകളും നമുക്ക് മുന്നില്‍ നിരത്തുന്നു. ശാസ്ത്രത്തിന്‌ മുന്നില്‍ എല്ലാ ഡാര്‍വീനിയന്‍ വാദങളും തകര്‍ന്നടിയുന്നു.

പരിണാമത്തിന്‌ ശാസ്ത്രത്തിന്റെ പ്രച്ഛന്നത നല്കാന്‍ ശ്രമിച്ച പരിണാമവാദികള്‍ പരാജയരാവുന്നതാണ്‌ നാം കാണുന്നത്. ശാസ്ത്രം ദൈവവിശ്വാസത്തെ സേവിക്കുന്നതിലുപരി അല്ലാഹുവിന്റെ അസ്തിത്വത്തെയും നിലനില്പ്പിനെയും പറ്റി വ്യക്തവും ശക്തവുമായ തെളിവുകള്‍ നമുക്ക് തരുന്നു. ശാസ്ത്രം അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കുള്ളതാണ്. ശാസ്ത്രം യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് അത്യന്തം ഉപകാരപ്രദവുമാണ്. 21-ആം നൂറ്റാണ്ടില്‍ പരിണാമവാദികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ പേടിസ്വപ്നം ഈ യാഥാര്‍ത്ഥ്യമാണ്.

ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക്‌ അത്‌ തങ്ങളുടെ നാഥന്‍റെപക്കല്‍നിന്നുള്ള സത്യമാണെന്ന്‌ ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട്‌ അല്ലാഹു എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത്‌ നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല.

(സൂറത്തുല്‍ ബഖറ: 26)

മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.

(സൂറത്തുല്‍ ഹജ്ജ്: 73)

ഡാര്‍വിനിസം ലോകത്ത് പ്രബലമായതെങനെ ?

How Did Darwinism Come to Dominate the World?

ഡാര്‍വീനിയന്‍ ചിന്താധാര വഞ്ചനയില്‍ അടിസ്ഥിതമായ ഒരു കാപട്യമാണ്. എല്ലാ ജീവനും ആകസ്മികതയുടെ പരിണിതിയായുണ്ടായി എന്ന തികച്ചും പ്രാകൃതമായ ഒരു ചിന്താധാര. എന്നാല്‍ തികച്ചും യുക്തിഹീനമായിട്ടും ഈ കാപട്യത്തെ എല്ലാ ലോകരാജ്യങളിലും അതിന്റെ സ്വാധീനം വര്‍ഷിച്ചിരിക്കുന്നു. അവരുടെ സര്‍ക്കാരുകള്‍ , വിദ്യാലയങള്‍, സര്‍വകലാശാലകള്‍, ശാസ്ത്രജ്ഞന്മാര്‍, ജോലിസ്ഥങള്‍, പത്രങള്‍ , വാരികകള്‍, പ്രസിദ്ധീകരണങള്‍, റേഡിയോ ചാനലുകള്‍, ട്ടി.വി സ്റ്റേഷനുകള്‍ എന്നു വേണ്ട എല്ലായിടത്തും പരിണാമ ആശയങള്‍ എത്തിയിരിക്കുന്നു. ഇത് ഒരു തരം ഡാര്‍വിനിസ്റ്റ് സ്വേഛ്ഛാദിപത്യമാണ്, കൗശലമുള്ളതും പൈശാചികവുമായ ഒരു ഘടന ഡാര്‍വിനിസ്സം എന്ന വലിയ വഞ്ചനയെ ലോകത്തില്‍ നിറച്ചിരിക്കുന്നു. ഈ സ്വേഛ്ഛാദിപത്യം കഴിഞ്ഞ 150 വര്‍ഷങളായി നിലനില്‍ക്കുന്നു.  അതിന്റെ അവസാനനാളുകളിലാണെങ്കിലും ഈ ആശയത്തിന്റെ സ്വാധീനം ഇന്നും നിലനില്ക്കുന്നു.

Dr. Gavriel Avital, The Ministry of Education and Chief of Department of Science, was removed from his office due to his written and verbal statements questioning evolution.

ഡാര്‍വീനിയന്‍ സ്വേഛ്ഛാധിപത്യത്തിന്റെ അധികാരം ബലാല്‍ക്കാരത്തിലും ഏകാധിപത്യത്തിലും, ഭര്‍ത്സനത്തിലും അടിച്ചമര്‍ത്തലുകളിലും നിബിഡമായിരിക്കുന്നു. പരിണാമവാദത്തെ ശാസ്ത്രീയമായി എതിര്‍ക്കുന്ന ഒരു പ്രൊഫസ്സറിന്‌ ലോകത്തെ ഒരു സര്‍വകലാശാലയിലും തുടരാന്‍ കഴിയുകയില്ല. ഒരു പ്രധാനമന്ത്രിക്കും താന്‍ പരിണാമവാദത്തിനെതിരെയാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയുകയില്ല. ഒരു അധ്യാപകനും തന്റെ വിദ്യാര്‍ഥികളോട് പരിണാമം ഒരു കെട്ടുകഥയാണെന്ന് പറയുവാന്‍ കഴിയുകയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങളുടെ അധ്യാപകരോട് തങള്‍ പരിണാവാദത്തിനെതിരെയാണെന്ന് പറയുക സാധ്യമല്ല.

 

ഇത് ചെയ്യുന്ന പ്രൊഫസ്സെറോ അധ്യാപകനോ ഉടന്‍ തന്നെ സ്ഥാനഭ്രഷ്ടരാകുന്നു. വിദ്യാര്‍ത്ഥി തന്റെ തലത്തില്‍ തോല്‌വി അറിയുന്നു. പരിണാമവാദത്തിനെതിരെയുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരു മന്ത്രിക്ക് തന്റെ സര്‍ക്കരില്‍ തുടരാന്‍ കഴിയുകയില്ല. സൃഷ്ടിയെക്കുറിച്ചുള്ള പാഠങള്‍ പരിണാമവാദത്തോടൊപ്പം പഠിപ്പിക്കുവാനുള്ള ശ്രമങള്‍ അപൂര്‍വമായേ വിജയം കണ്ടിട്ടുള്ളൂ.

Micheal Reisss, British Royal Academy Director of Education, was hastily removed from office because he proposed that Creation must also be included in curriculum in schools.

അറിയപ്പെടുന്ന പത്ര-വാര്‍ത്താവിനിമയ മാധ്യമങള്‍ക്ക് തെറ്റായ ഫോസ്സിലുകള്‍ പരിണാമവാദത്തിനുള്ള തെളിവുകളായി നിരത്തേണ്ടീ വരുന്നു. അതല്ലെങ്കില്‍ അവരുടെ പ്രസിദ്ധീകരണ തൊഴില്‍ അന്ത്യം കണ്ടേക്കാം. സൃഷ്ടിയെ കുറിച്ച് ശാസ്ത്രീയമായി സംസാരിച്ച ഒരു പ്രഫസ്സര്‍ക്ക് മറ്റൊരു സ്ഥലത്ത് ഔദ്യോഗിക ജോലി ലഭിക്കുക എന്നത് തികച്ചും ദുസ്സഹമാണ്.

 

എല്ലാ സാധ്യതയിലും, അങനെയുള്ള ഒരാള്‍ക്ക് അവന്റെ സുഹൃത്‌വലയം നഷ്ടപ്പെടുന്നു. ശാസ്ത്രീയ സമൂഹങളില്‍ അയാള്‍ക്ക് ഒരു സ്ഥനം അന്യമാകുന്നതാണ്.

പരിണാമ വാദത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ശാസ്ത്രജ്ഞന്‍മാര്

 

 

 

ഡാര്‍വിനിസ്റ്റ് സ്വേഛ്ഛാദിപത്യം സ്വീകരിക്കുന്ന അത്യന്തം വിരൂപമായ നയങള്‍ മൂലം ജനങള്‍ക്ക് പരിണാമവാദത്തിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഡാര്‍വിനിസ്സത്തിന്റെ നിര്‍നാര്‍ജ്ജനം തടയുന്നതിനായി എല്ലാ വഴികളും അവര്‍ ഉപയോഗപ്പെടുത്തുന്നു. അതല്ലെങ്കില്‍ ഈ അന്തവിശ്വാസപരമായ സിദ്ധാന്തത്തിന്‌ നിലനില്ക്കുവാന്‍ കഴിയുമായിരുന്നില്ല. നുണകള്‍ വളരെ ഉയര്‍ന്ന ശബ്ദത്തില്‍ പറയപ്പെടുകയും അതിനെ കളവായി കാണുന്നതിനെ വലിയ പാതകമായി കാണുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ പ്രച്ഛന്നതയില്‍ വന്ന ഈ സിദ്ധാന്തം അന്തവിശ്വാസപരവും  താത്വികവുമായ ഒരു വിശ്വാസ-സംഹിതയായി രൂപാന്തരപ്പെട്ടിരിക്കുന്നു.

 

ഇതിന്‌ ശാസ്ത്രമായി ബന്ധമില്ല എന്ന് മാത്രമല്ല അതിന്റെ നിര്‍മാര്‍ജ്ജനം ശക്തമായി എതിര്‍ക്കപ്പെടുകയും ചെയ്യപ്പെടുന്നു. ഇവിടെ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു വസ്തുത . എന്തു മാത്രം നിര്‍ലജ്ജമായും യാതൊരു വിധത്തിലുമുള്ള മനസ്സാക്ഷിക്കൂത്തുമില്ലതെയാണ്‌ ഇതെല്ലാം ചെയ്യുന്നത് എന്നുള്ളതാണ്.

 

പരിണാമസിദ്ധാന്തം ലോകത്തിനു മേല്‍ ഒരു പാട് അത്യാഹിതങള്‍ ചുമത്തിയിട്ടുണ്ട്, ശാസ്ത്രത്തിന്റെ പുരോഗതിക്കും ഇത് തടയിടുന്നു.

The theory of evolution, that has inflicted so many disasters upon the

world, also seeks to prevent the development of science

 

ദശലക്ഷക്കണക്കിന്‍ ഡോളറുകള്‍ ഇന്ന് പരിണാമവാദത്തെ സാധൂകരിക്കുന്നതിന്‍ വേണ്ടി ചിലവാക്കുന്നുണ്ട് എന്നറിയുക. പരിണാമവാദത്തെ പഠിക്കുക എന്നു പറഞ്ഞാല്‍ പുതിയ കള്ളങള്‍ മെനയുന്നതിനും അത് വാര്‍ത്താമാധ്യമങളിലൂടെ പ്രചരിപ്പിക്കുന്നതിനും പണം ചിലവിടുക എന്ന് സാരം. ശാസ്ത്രപുരോഗതിക്കും വൈദ്യരംഗത്തും ചിലവിടേണ്ട പണം, ഉദാഹരണമായി ക്യാന്‍സറിന്റേയും , ആള്‍ഷിമേഴ്സ് രോഗത്തിന്റെയും ചികിത്സകള്‍, അതല്ലെങ്കില്‍ ആഫ്രിക്കയിലും മറ്റും പട്ടിണിമൂലം മരണമടയുന്ന ജനങളുടെ വിശപ്പടക്കാനുപയുക്തമായ പണമാണ്‌ പരിണാമമെന്ന പേരില്‍ നടക്കുന്ന കള്ളങള്‍ മെനയാന്‍ ഉപയോഗിക്കുന്നത് എന്ന് നാമോര്‍ക്കണം.

ഡാര്‍വിനിസ്റ്റ് സ്വേഛ്ഛാധിപത്യം അവരുടെ കൃത്രിമമായ വഴികളുപയോഗിച്ച് ജനങളെ ഒരു തരം മോഹനിദ്രയിലാഴ്ത്തുന്നു. ഡാര്‍വിനിസത്തിന്‌ അന്താരാഷ്ട്ര സ്വാധീനമുണ്ട്, അത് ശാസ്ത്രീയമായതുകൊണ്ടല്ല, മറിച്ച് അതില്‍ വിശ്വസിക്കുവാന്‍ ജനങള്‍ നിര്‍ബന്ധിതരാകുന്നത് കൊണ്ടാണ്. ഭൂരിഭാഗം ആളുകളും ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നു എന്നത് നമ്മില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുവാന്‍ പാടില്ല. എന്തെന്നാല്‍ ഭൂരിഭാഗം ജനങളും ഈ സിദ്ധാന്തത്തിന്റെ കാപട്യവശങളെക്കുറിച്ച് തികച്ചും അജ്ഞരാണ്‍ എന്നത് കൊണ്ട് തന്നെ. മറ്റുള്ളവര്‍ ഈ സിദ്ധാന്തത്തെ പ്രോത്സാഹിപ്പിക്കുന്നത് തങളുടെ ജോലിപോകുമെന്നത് കൊണ്ടോ ആക്ഷേപം കേള്‍ക്കേണ്ടിവരുമല്ലോ എന്ന ഭയമോ കോണ്ടാണ്.ഡാര്‍വിനിസ്റ്റ് സ്വേഛ്ഛാധിപത്യം, തികച്ചും പൈശാചികമായ ഒരു സംവിധാനം പരിണാമ സിദ്ധാന്തത്തിന്‌ പ്രധാനം ചെയ്ത ജീര്‍ണ്ണിച്ച അടിത്തറ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ച കാലത്തിനു വിടുക. എന്നാല്‍ ഇത് അകലെയല്ല എന്ന യാഥാര്‍ത്ഥ്യം ശാസ്ത്ര വസ്തുതകള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.

" സൃഷ്ടിയുടെ ഭൂപടം " എന്ന പുസ്തകവും സ്വന്തം പ്രത്യയശാസ്ത്രത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ഡാര്‍വിനിസ്റ്റുകളും

The Atlas of Creation and Darwinists Who Lost Their Beliefs on Their Ideology

 

ഒരാളെ ചുട്ടും അടച്ച ഒരു മുറിയില്‍ അടച്ചിട്ട് "പുറത്ത് നല്ല ഇരുട്ടാണ്‌" പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുന്നതിന്‌ ഒരു 50% സാധ്യതയുണ്ട്. എന്നാല്‍ ചെറിയ പിളര്‍പ്പിലൂടെ പുറത്തെ സൂര്യപ്രകാശം കാണാന്‍ അയാള്‍ക്കിടവരുകയാണെങ്കില്‍ പിന്നീടൊരിക്കലും പുറത്ത് ഇരുട്ടാണെന്ന് അയാളോട് സമര്‍ത്ഥിക്കാന്‍ സാധിക്കുകയില്ല.  ഇതേ അവസ്ഥയില്‍ ആണ്‌ പരിണാമവാദികള്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 150 വര്‍ഷങളായി, ശാസ്ത്രമെന്ന പേരില്‍ പല വിധത്തിലുള്ള തട്ടിപ്പുകളും ചെയ്യുകയുണ്ടായി. തെറ്റായ റിപ്പോര്‍ട്ടുകളാല്‍ ജനങളെ കബളിപ്പിക്കാം എന്ന് സ്വയം വിശ്വസിപ്പിച്ചിരിക്കുന്നതിനാല്‍ അവരുടെ പ്രവര്‍ത്തനങളില്‍ തെല്ലും നാണക്കേട് അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. ഈ കളവ് തീവ്ര സിദ്ധാന്തോപദേശങള്‍ വഴിയും, വിഷ്വല്‍ ഇഫക്റ്റുകളും മറ്റും ഉപയോഗപ്പെടുത്തി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനാല്‍ തന്നെ വമ്പിച്ച നിലകളിലുള്ള പിന്‍താങല്‍ ഇതിന്‌ നല്കപ്പെടുകയും ചെയ്തു പോന്നു. പരിണാമവാദത്തെ എതിര്‍ക്കുന്നത് ഒരു കുറ്റകൃത്യമാകുന്ന വിധത്തില്‍ എല്ലാം പരിണാമ വാദികളുടെ ഇച്ഛകള്‍ക്കനുസരിച്ച് നടക്കുമ്പോഴാണ്‍ ജനങള്‍ക്ക് സൂര്യന്റെ മിന്നൊളി ലഭിച്ചത്. ഈ സൂര്യനാണ്‍ "സൃഷ്ടിയുടെ ഭൂപടം" എന്ന പുസ്തകം.

"സൃഷ്ടിയുടെ ഭൂപടം" എന്ന പുസ്തകത്തിന്റ് വര്‍ദ്ധിച്ച വേഗത്തിലുള്ള അന്താരാഷ്ട്ര പ്രചാരം സംഭവിച്ചതിലൂടെ പരിണാം എന്ന പ്രക്രിയ നിലനിന്നിരുന്നു എന്ന് ജനങളെ വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടായി വന്നു. ഈ പുസ്തകത്തില്‍ വിശദീകരിച്ച ആയിരക്കണക്കിന്‌ ജീവിക്കുന്ന ഫോസ്സിലുകള്‍ ഓരോ പരിണാമവാദിക്കു മുന്നിലും ഒരു വലിയ പ്രതിബന്ധമായി ഭവിച്ചു. ഈ പുസ്തകത്തിലെ ഒരു ഫോസ്സില്‍ തന്നെ പരിണാമ വാദത്തെ തകര്‍ക്കാന്‍ പോന്നതായിരുന്നു.

Anne Brasseur, a Luxembourgian politician, submitted a report to the European Commission headquartered in Strasbourg, picked the Atlas of Creation up to show it to the assembled journalists and went on to say: 

"Harun Yahya is a Muslim, Turkish creationist. This is the first volume. There are two more. It has been sent out to Europe. In two languages, English and French. It says that the theory of evolution is a lie, that Darwinism is the root cause of terror, and that it is responsible for the dictators of the 20th century and the like..."

ലോകരാജ്യങളില്‍ വന്‍ ചലനങള്‍ ഈ പുസ്തകം സൃഷ്ടിക്കുകയുണ്ടായി. ഉദാഹരണമായി, പരിണാമവാദം ഏറ്റവും പ്രചാരത്തിലുള്ള ഫ്രാന്സില്‍ , പത്ര തലക്കെട്ടുകള്‍ , " ഫ്രെഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ", "ആകാശത്ത് നിന്നും ദുരന്ത മഴ വര്‍ഷിച്ചിരിക്കുന്നു", "നൂറു കണക്കിനു വര്‍ഷമായി നില നില്‍ക്കുന്ന നമ്മുടെ നാഗരികത നശിച്ചിരിക്കുന്നു" എന്നിങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

പരിണാവവാദ അനുകമ്പയുള്ള യൂറോപ്പ്യന്‍ പാര്‍ളിമെന്റ് പരിണാമം വിദ്യാലയങളിലും സര്‍വകലാശാലകളിലും പഠിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധമായി ഈ പുസ്തകത്തെ അതീവ പരിഭ്രാന്തിയോടും ഭീതിയോടും വിലയിരുത്തുകയുണ്ടായി. നൂറുക്കണക്കിന്‌ പരിണാമവാദ മാധ്യമ സ്ഥാപനങള്‍ക്കും ഈ പുസ്തകത്തിന്റെ ഗംഭീരമായ അന്താരാഷ്ട്ര സ്വാധീനം സമ്മതിക്കേണ്ടതായി വന്നു.

 

"സൃഷ്ടിയുടെ ഭൂപടം" വിശ്വസികളെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു

The Atlas of Creation was instrumental in strengthening all believers

 

ആകസ്മികമായി ഒരു പ്രോട്ടീന്‍ പോലും തനിയെ നിര്‍മിതമാവില്ലെന്ന് ശ്രീ. അദ്നാന്‍ ഒക്തര്‍ തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിച്ചു. തന്റെ പുസ്തകങളിലൂടെ ഫോസ്സില്‍ തെളിവുകളെ തുറന്നുകാണിക്കുകയും ജീവ ജാലങളില്‍ പരിണാമം നടന്നിട്ടില്ല എന്ന് അദ്ദേഹം തെളിയിച്ചതും പരിണാമവാദത്തെ പൂര്‍ണ്ണമായും നിഷ്ഫലമാക്കുന്നതിന്‌ വഴി വെച്ചു.

 

Posters on London buses promoting the Atlas of Creation. >>>

ഈ വമ്പിച്ച വിജയത്തിന്റെ ഫലമായി സത്യവിശ്വാസികളായ മുസ്ലിംകള്‍്‌ക്കും, ക്രൈസ്തവര്‍ക്കും, ജൂതന്മാര്‍ക്കും ഈ വിഷയത്തിലുള്ള അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞു. പണ്ട് പരിണാമവാദികളാല്‍ ആശയപരമായി പരാജയപ്പെട്ടിരുന്ന വിശ്വാസി സമൂഹത്തിന്‌ ഒരു പുതിയ ഉണര്‍വ് നല്കാന്‍ ഈ സുപ്രധാന വര്‍ക്കിനായി. ഈ അമൂല്യ വര്‍ക്കിന്റെ ഫലമായി ദൈവത്തിന്റെ ഐക്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിണാമവാദത്തെ ശാസ്ത്രീയമായി എതിര്‍ക്കുവാനും ജനങളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാനും കഴിഞ്ഞു.

 

ദൈവത്തിന്റെ സൃഷ്ടിയുടെ ശാസ്ത്ര വിസ്മയങളിലേക്ക് വെളിച്ചം വീശുന്ന ആയിരക്കണക്കിന്‍ കോണ്‍ഫെറന്‍സുകള്‍ ലോകം മുഴുവന്‍ നടത്തപ്പെട്ടിട്ടുണ്ട്. കാനട, അമേരിക്ക, സ്വിറ്റ്സര്‍ലാന്റ്, ബെല്‍ജിയം, ജെര്‍മനി, ഓസ്ട്രേലിയ, ന്യൂസീലാന്റ്, ഫ്രാന്സ്, ഡെന്‍മാര്‍ക്, സ്വീഡന്‍, ഇന്‍ഡോനേഷ്യ, ദുബായ്, മലേഷ്യ എന്നിവ ചില ഉദാഹരണങള്‍ .ലോകമെമ്പാടുമുള്ള പത്ര മാധ്യമ സ്ഥാപനങള്‍ ഈ വന്‍ വിജയത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. തെറ്റായ തെളിവുകളിലൂന്നിയ പരിണാമവാദികളുടെ പ്രചരണങള്‍ക്ക് അന്ത്യം നല്കാന്‍ ഈ വര്‍ക്കുകള്‍ മുഖേന സാധിച്ചിട്ടുണ്ട്.

 

ഡാര്‍വിനിസ്സം എന്ന വിപത്തില്‍ നിന്ന് വിമോചനത്തിലേക്കുള്ള വാതില്‍ തുറന്നു തന്നെയിരിക്കുന്നു.

(The door to liberation from the scourge of Darwinism is always open)

 

അന്ധവിശ്വാസത്തിലും ചതിയിലും ഊന്നിയ പ്രത്യശാസ്ത്രങള്‍ ആശയപരമായി തകരുന്നത് നാം കാണുന്നത് നാം അന്ത്യനാളുകളിലാണ്‌ ജീവിക്കുന്നത് എന്ന്തുമായി കൂട്ടിവായിക്കേണ്ടതാണ്. ഹസ്റത് മഹ്ദി (അ)ന്റെയും ഈസാ നബി (അ) യുടെയും ആഗമനം പ്രതീക്ഷിക്കാവുന്ന സമയമാണിത്. അല്ലാഹു അദ്നാന്‍ ഒക്തറുടെ വര്‍ക്കുകള്‍ ഒരു ഉപകരണമായി ഉപയോഗപ്പെടുത്തി എല്ലാ ദൈവവിരുദ്ധ പ്രത്യശാസ്ത്രങളുടെയും ശാസ്ത്രീയവും ആശയപരവുമായ തകര്‍ച്ച ഉറപ്പു വരുത്തുകയാണ്‌. ഡാര്‍വിനിസത്തില്‍ അന്ധമായി വിശ്വസിച്ചിരുന്നവര്‍ അവര്‍ എത്ര മാത്രമാണ്‌ വഞ്ചിക്കപ്പെട്ടിരുന്നത് എന്ന് മനസ്സിലാക്കുന്നതാണ്. വൈകിയാണെങ്കിലും തങളുടെ തെറ്റുകള്‍ മനസ്സിലാക്കി സത്യത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത് ഒരു വലിയ കാര്യമാണ്.  സത്യത്തൈന്റെ വാതിലാകട്ടെ എന്നും തുറന്നാണിരിക്കുന്നത്.

 

 

2013-04-01 20:37:04

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top
iddialaracevap.com adnanoktarhaber.com adnanoktarhukuk.com adnanoktargercekleri.net
"Biz FETÖNÜN ANTİSİYİZ...."
“Bu dava sürecinde.... sözde dijital delillerin ibraz edilmemesi gibi pek...
"Zaten biz birbirimizi bu kadar çok sevdiğimiz için buradayız..."
"Biz bir arkadaş grubuyuz..."
"...Biz Vakıf faaliyetlerimiz ile her zaman Devletimizin yanında olduk"
"Biz kimseyle ilgili karalama faaliyeti yapmadık..."
"...Sözde tecavüz için mi buradaki arkadaşlarımla biraraya geleceğim?!"
"...Faaliyetlerimiz herkese hitap ediyor ..."
"Bizim amacımız şatafat içinde yaşamak değil, hiç kimsenin hitap edemediği...
"İnancım gereği ben insanlara yardım ederim"
"Ne yapsa "zorla" diyorlar. Zorla Gülümsüyor, Zorla, Zorla olur mu?"
"Bizim bir arada olma amacımız örgüt kurmak değil. ilmi mücadele...
"Biz birbirimizi Allah için seven.. arkadaşlarız"
"Polisler geldi, hangi eve operasyon yapacağız derlerken, balkona çıkıp...
"Biz örgüt değiliz"
"Devletimizi desteklediğimiz çok hayırlı faaliyetlerimiz var, Bunlar...
"Biz Allah`tan Razıyız Allah da Bizlerden Razı olur inşaAllah"
"İddia edildiği gibi katı bir ortam olsa 40-50 yıl niye kalalım?"
"Neden cömertsin?" diye soruyorlar
"İngiliz Derin Devleti bunu duyunca çıldırdı..."
"Biz Milli değerler etrafında birleşmiş bir sivil toplum kuruluşuyuz"
"Bir imza atıp dışarı çıkmayı ben de bilirim. Ama iftira büyük suçtur."
"Ben varlıklı bir aileden geliyorum, Saat koleksiyonum var"
"Silahlı suç örgütü iddiası tamamen asılsızdır, yalandır, iftiradır."
"Bizim yaptığımız tek şey Allah'ın yaratışını anlatmaktır."
"Almanya'da İslamofobi var, İslam düşmanları var..."
Bir örgüt olsak devlet bizimle faaliyette bulunur mu?
DAVAMIZ METAFİZİKTİR – 2. BÖLÜM
DAVAMIZ METAFİZİKTİR – 1. BÖLÜM
MAHKEME SÜRECİNDE SİLİVRİ CEZAEVİNDE YAŞANAN EZİYET VE ZULÜMLER
"Ben Sayın Adnan Oktar `dan hiçbir zaman Şiddet, Eziyet, Baskı görmedim."
DAVA DOSYASINDAKİ CİNSELLİK KONULU İDDİALAR TÜMÜYLE GEÇERSİZDİR
DURUŞMALARIN İLK HAFTASI
"İNFAK" SUÇ DEĞİL, KURAN'IN FARZ KILDIĞI BİR İBADETTİR
GERÇEK TURNİKE SİSTEMİ GENELEVLERDE
Adnan Oktar davasının ilk duruşması bugün yapıldı.
AVK. UĞUR POYRAZ: "MEDYADA FIRTINA ESTİRİLEREK KAMUOYU ŞARTLANDIRILDI,...
Adnan Oktar'ın itirafçılığa zorlanan arkadaşlarına sosyal medyadan destek...
Adnan Oktar suç örgütü değildir açıklaması.
Adnan Oktar'ın cezaevinden Odatv'ye yazdığı mektubu
Adnan Oktar'dan Cumhurbaşkanı Sayın Recep Tayyip Erdoğan'a mektup
Casuslukla suçlanmışlardı, milli çıktılar.
TBAV çevresinden "Bizler suç örgütü değiliz,kardeşiz" açıklaması
Bu sitelerin ne zararı var!
Adnan Oktar ve arkadaşları 15 Temmuz'da ne yaptılar?
Sibel Yılmaztürk'ün cezaevinden mektubu
İğrenç ve münasebsiz iftiraya ağabey Kenan Oktar'dan açıklama geldi.
Adnan Oktar ve arkadaşlarına Emniyet Müdürlüğü önünde destek ve açıklama...
Adnan Oktar hakkında yapılan sokak röportajında vatandaşların görüşü
Karar gazetesi yazarı Yıldıray Oğur'dan Adnan Oktar operasyonu...
Cumhurbaşkanı Sayın Recep Tayyip Erdoğan'dan Adnan Oktar ile ilgili...
Ahmet Hakan'nın Ceylan Özgül şüphesi.
HarunYahya eserlerinin engellenmesi, yaratılış inancının etkisini kırmayı...
Kedicikler 50bin liraya itirafçı oldu.
Adnan Oktar ve arkadaşlarına yönelik operasyonda silahlar ruhsatlı ve...
FETÖ'cü savcının davayı kapattığı haberi asılsız çıktı.
Adnan Oktar ve arkadaşlarının davasında mali suç yok...
Cemaat ve Vakıfları tedirgin eden haksız operasyon: Adnan Oktar operasyonu...
Tutukluluk süreleri baskı ve zorluk ile işkenceye dönüşüyor.
Adnan Oktar’ın Cezaevi Fotoğrafları Ortaya Çıktı!
"Milyar tane evladım olsa, milyarını ve kendi canımı Adnan Oktar'a feda...
Adnan Oktar davasında baskı ve zorla itirafçılık konusu tartışıldı.
Adnan Oktar ve arkadaşlarının davasında iftiracılık müessesesine dikkat...
Adnan Oktar davasında hukuki açıklama
Adnan Oktar ve Arkadaşlarının Masak Raporlarında Komik rakamlar
Adnan Oktar ve Arkadaşlarının tutukluluk süresi hukuku zedeledi.
Adnan Oktar'ın Museviler ile görüşmesi...
Adnan Oktar ve arkadaşlarına yönelik suçlamalara cevap verilen web sitesi...
Adnan Oktar ve arkadaşlarına karşı İngiliz Derin Devleti hareketi!
Adnan Oktar iddianamesinde yer alan şikayetçi ve mağdurlar baskı altında...
Adnan Oktar iddianamesi hazırlandı.
SAYIN NEDİM ŞENER'E AÇIK MEKTUP
Adnan Oktar ve Nazarbayev gerçeği!
En kolay isnat edilen suç cinsel suçlar Adnan Oktar ve Arkadaşlarına...
Adnan Oktar kaçmamış!
BİR KISIM MEDYA KURULUŞLARINA ÇAĞRI !!!
FİŞLEME SAFSATASI
İSA TATLICAN: BİR HUSUMETLİ PORTRESİ
SİLİVRİ CEZAEVİNDE YAŞANAN İNSAN HAKLARI İHLALLERİ
MÜMİNLERİN YARDIMLAŞMASI VE DAYANIŞMASI ALLAH'IN EMRİDİR
GÜLÜNÇ VE ASILSIZ "KAÇIŞ" YALANI
ABDURRAHMAN DİLİPAK BİLMELİDİR Kİ KURAN’A GÖRE, ZİNA İFTİRASI ATANIN...
YALANLAR BİTMİYOR
SAÇ MODELİ ÜZERİNDEN KARA PROPAGANDA
TAHLİYE EDİLENLERE LİNÇ KAMPANYASI ÇOK YANLIŞ
MEDYA MASALLARI ASPARAGAS ÇIKMAYA DEVAM EDİYOR
Adnan Oktar ve Arkadaşlarının ilk duruşma tarihi belli oldu.
AKİT TV VE YENİ AKİT GAZETESİNE ÖNEMLİ NASİHAT
YAŞAR OKUYAN AĞABEYİMİZE AÇIK MEKTUP
KARA PARA AKLAMA İDDİALARINA CEVAP
Adnan Oktar ve FETÖ bağlantısı olmadığı ortaya çıktı.
TAKVİM GAZETESİNİN ALGI OPERASYONU
Adnan Oktar ve Arkadaşlarına yönelik suçlamaların iftira olduğu anlaşıldı.
"Bizler Suç Örgütü Değiliz..."